കൊൽക്കത്ത: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തു. സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ച സംഭവത്തിലാണ് തെക്കൻ കൊൽക്കത്തയിലെ ഭവാനിപുർ പൊലീസ് രാഹുലിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ......
മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ തേടി ഷാർപ്പ് ഷൂട്ടർമാർ ഉൾപ്പെടുന്ന സംഘം പുലർച്ചെ തെരച്ചിൽ ആരംഭിച്ചു. പിലാക്കാവ് ഭാഗത്ത് ആണ് സ്പെഷ്യൽ ഓപ്പറേഷൻ ടീം ഇന്നു പുലർച്ചെ തെരച്ചിൽ ആരംഭിച്ചത്. ......
പാലക്കാട് : അങ്ങിനെ അയാളും ഭാര്യയും മാത്രം ചേര്‍ന്ന് കാര്യങ്ങൾ തീരുമാനിക്കേണ്ട. ഇവിടെ ഞങ്ങൾ കുറച്ചുപേര്‍ പ്രവര്‍ത്തകരായുണ്ട്.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.......
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാവിലെ 9.30 മണിക്ക് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്.......
കൊച്ചി: ടെക്നോളജിയുടെ കടന്ന് വരവ് ക്ലാസ്റൂം പഠനത്തിന് പുതിയ മാനം നല്‍കിയെന്ന് ജെയിന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. രാജ് സിംഗ്. ......
ദോഹ : ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം(ഐ.എം.എഫ്) 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.അരോമ റെസ്റ്റോറിൽ ചേർന്ന വാർഷികപൊതുയോഗത്തിൽ പ്രസിഡണ്ട് ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ഹുബൈബ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ......
ടെല്‍അവീവ്: ഗാസ വെടിനിര്‍ത്തലും ബന്ദി കരാറും അനുസരിച്ച് ഹമാസ് ബന്ദികളാക്കിയ നാല് വനിതാ സൈനികരെ കൈമാറിയതിന് പകരമായി ഇസ്രായേല്‍ ശനിയാഴ്ച 200 പാലസ്തീന് തടവുകാരെ വിട്ടയച്ചതായി ഇസ്രായേലിന്റെ ജയില്‍ സര്‍വീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. എ എഫ് പി റിപ്പോര്‍ട്ട് അനുസരിച്ച് മോചിതരായ തടവുകാര്‍ റാമല്ലയില്‍ എത്തിയപ്പോള്‍ പാലസ്തീനികള്‍ സന്തോഷം പ്രകടിപ്പിച്ചു. ......
ദോഹ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സി. എച്ഛ് മുഹമ്മദ് കോയ ചെയർ ഫോർ ഡെവലപ്പിങ് സൊസൈറ്റീസിന്റെ ഡോണർ ഓർഗനൈസേഷനായ ഗ്രെയിസ് എഡ്യൂക്കേഷനൽ അസോസിയേഷന്റെ ഖത്തർ ചാപ്റ്റർ നിലവിൽ വന്നു. ......